News Kerala

യുഎഇ കോണ്‍സുലേറ്റ് ഈന്തപ്പഴം കൊണ്ടുവന്ന സംഭവം: കസ്റ്റംസ് സര്‍ക്കാരിനോട് വിശദീകരണം തേടി

തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റ് കൊണ്ടുവന്ന ഈന്തപ്പഴം എവിടെയൊക്കെ വിതരണം ചെയ്തുവെന്നതില്‍ കസ്റ്റംസ് സര്‍ക്കാരിനോട് വിശദീകരണം തേടി. സാമൂഹ്യ നീതി വകുപ്പിനാണ് കസ്റ്റംസിന്റെ വിശദീകരണ നോട്ടീസ് ലഭിച്ചത്.