News Kerala

തുമ്പപ്പൂ ഇല്ലാതെ മലയാളിക്ക് എന്ത് ഓണംപ്പൂക്കളം

തിരുവനന്തപുരം: വിഷുക്കണിക്ക് കൊന്നപ്പൂവെന്ന പോലെ ഓണപ്പൂക്കളത്തിന് തനിമ നല്‍കാന്‍ തുമ്പപ്പൂ തന്നെ വേണം. അത്തപ്പൂക്കളത്തില്‍ റാണിയാണ് തുമ്പപ്പൂവ്. കാണാം ഓണത്തിരക്കിനിടയിലെ ചില തുമ്പപ്പൂ വിശേഷങ്ങള്‍.