News Kerala

ജീവിതകാലത്തെ സമ്പാദ്യം; ഫ്രിഡ്ജും ടിവിയുമൊക്കെയായി ദുരിതാശ്വാസ ക്യാമ്പിലെത്തി ജനങ്ങൾ

ചാലക്കുടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ ഫ്രിഡ്ജും, വാഷിങ് മെഷീനും, ടി.വി യുമൊക്കെയായാണ് ആളുകൾ എത്തിയത്.ജീവിതകാലത്തെ സമ്പാദ്യം ഇനി നഷ്ടപ്പെടുത്താൻ കഴിയില്ലെന്ന് അവർ പറയുന്നു. 2018ലെ പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടവർ ഇന്നും ആ പേടിയിലാണ്.

Watch Mathrubhumi News on YouTube and subscribe regular updates.