News Kerala

കൊച്ചി ചെമ്പക്കരയിലെ പുതിയ പാലം ഇന്ന് നാടിന് സമര്‍പ്പിക്കും

കൊച്ചി: ചെമ്പക്കരയിലെ പുതിയ പാലം ഇന്ന് നാടിന് സമര്‍പ്പിക്കും. ഇന്ന് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം ഉദ്ഘാടനം ചെയ്യുന്നത്. നാലു വരിയിലുള്ള 245 മീറ്റര്‍ നീളമുള്ള പാലത്തിന് 50 കോടി രൂപയാണ് ചിലവുവന്നത്.