News Kerala

ശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലേര്‍‌ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലവസ്ഥ നിരീക്ഷ കേന്ദ്രം. ഇന്ന് എല്ലാ ജില്ലകളിലും യെല്ലെ അലേര്‍‌ട്ട് മുന്നറിയിപ്പ് നല്‍കി.

Watch Mathrubhumi News on YouTube and subscribe regular updates.