സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മലയോര മേഖലകളിലും തീരപ്രദേശത്തും ജാഗ്രത വേണം. ഇടിമിന്നൽ സാധ്യത കൂടുതലാണ്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം അസാനി ചുഴലിക്കാറ്റിൻ്റെ തീവ്രത കുറഞ്ഞു.