News Kerala

ചന്ദ്രബോസ് വധക്കേസ് പ്രതിയുടെ ആഡംബര കാർ കാട് കേറിയ നിലയിൽ

തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാം ഓടിച്ചിരുന്ന ആഡംബര വാഹനമായ ഹമ്മർ വിട്ടു നൽകണമം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി കോടതി തള്ളിയിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.