News Kerala

നാളെ മുതൽ സംസ്ഥാനത്തെ റേഷൻ കടകളുടെ സമയക്രമത്തിൽ മാറ്റം

കൊച്ചി: നാളെ മുതൽ സംസ്ഥാനത്തെ റേഷൻ കടകളുടെ സമയക്രമം മാറ്റിയതായി റേഷൻ കടയുടമകളുടെ സംഘടന. രാവിലെ 9 മുതൽ 1 മണിവരെയും, ഉച്ചയ്ക്ക് 2 മുതൽ 5 വരെയും ആകും കടകളുടെ പ്രവർത്തനം.

Watch Mathrubhumi News on YouTube and subscribe regular updates.