ചാറ്റ് ജിപിടി ഒരു വില്ലനാണോ? അതോ മികവിന്റെ പുതിയ വഴിയോ?
ശാസ്ത്രവും സാങ്കേതിക വിദ്യയും സാഹിത്യവും ഒരുപോലെ വഴങ്ങുന്ന ചാറ്റ് ജി പി ടിയ്ക്ക് വികാരങ്ങളെ ഉൾക്കൊള്ളാനാകുമോ, മനുഷ്യനെപ്പോലെ ചിന്തിച്ച് ആശയവിനിമയം നടത്തുന്ന ചാറ്റ് ജി പി ടി ഒരു ഭീകരനല്ലെന്നാണോ?