News Kerala

ചേക്കുട്ടി പാവകള്‍ തരംഗമാകുന്നു

കൊച്ചി: ചേന്നമംഗലം കൈത്തറിയെ വീണ്ടെടുക്കാന്‍ തുടക്കമിട്ട് ചേക്കുട്ടി പാവകള്‍ തരംഗമാകുന്നു. പ്രളയശേഷം ഉപയോഗ ശൂന്യമായ തുണികള്‍ ഉപയോഗിച്ചാണ് പാവകള്‍ തയാറാക്കുന്നത്. ഇവ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് കൈത്തറി ഗ്രാമത്തെ വീണ്ടെടുക്കാനാണ് ശ്രമം.