News Kerala

കുട്ടികള്‍ക്ക് വെള്ളം കുടിക്കാന്‍ വാട്ടര്‍ ബെല്ലുമായി ചേലക്കര സെന്റ്‌ ജോസഫ്‌സ് സ്‌കൂള്‍

തൃശൂര്‍: കുട്ടികള്‍ക്ക് വെള്ളം കുടിക്കാനായി പ്രത്യേക ഇടവേളയൊരുക്കി ചേലക്കര പങ്ങാരപ്പിള്ളി സെന്റ് ജോസഫ്‌സ് യുപി സ്‌കൂള്‍. രണ്ട് നേരങ്ങളിലായി വാട്ടര്‍ബെല്‍ സംവിധാനമാണ് ഇതിനായി സ്‌കൂളില്‍ സജ്ജീകരിച്ചിരിക്കുന്നത്.