News Kerala

പരിപൂർണ പരാജയമായ മുഖ്യമന്ത്രിയാണ് പിണറായി എന്ന് ചെന്നിത്തല

ആലപ്പുഴ: കേരളത്തിൽ പരിപൂർണ പരാജയമായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് രമേശ് ചെന്നിത്തല. ഇത്രയും അഴിമതി നടത്തിയ സർക്കാർ വേറെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി നേരിട്ട് ഭരിച്ച വകുപ്പുകളാണ് കുത്തഴിഞ്ഞ നിലയിലുള്ളത്. മാവോയിസ്റ്റുകളെ കൊലപ്പെടുത്തി, മോദി സ്റ്റാൻ സ്വാമിയെ ജയിലിലാക്കിയത് പോലെ പിണറായി അലനേയും താഹയേയും ജയിലിലാക്കിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.