News Kerala

കേരളത്തില്‍ നടക്കുന്നത് യോഗി ഭരണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്നത് യോഗി ഭരണമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ട നിരവധി പേര്‍ക്കെതിരെ കേസെടുത്തു പ്രതിപക്ഷ നേതാവിനെ അസഭ്യം പറഞ്ഞതിന് പരാതി കൊടുത്തിട്ടും കേസെടുത്തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.