News Kerala

ഇഎംസിസിയുമായുള്ള കരാറിനെപ്പറ്റി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഇഎംസിസിയുമായുള്ള കരാറിനെപ്പറ്റി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമ്പനിയുമായി ഉണ്ടാക്കിയ എല്ലാ ധാരണാപത്രങ്ങളും റദ്ദാക്കണം. ഇടപാട് ഇഎംസിസിയിൽ ഒതുങ്ങുന്നില്ലെന്ന് പറഞ്ഞ ചെന്നിത്തല, ഓൺലൈൻ ഭക്ഷ്യ വിതരണ കമ്പനികൾക്കും പങ്കുണ്ടെന്ന് ആരോപിച്ചു.