News Kerala

പോലീസിന് എതിരായ സി എ ജി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പോലീസിന് എതിരായ സി എ ജി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ അറിവോടെയല്ല അഴിമതിയെങ്കില്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ തയാറാകണം. ഗ്യാലക്‌സിയോണ്‍ കമ്പനി പല ഉന്നതരുടെയും ബിനാമി കമ്പനിയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.