News Kerala

കിറ്റും ക്ഷേമ പെൻഷനും മുടക്കാനാണ് ചെന്നിത്തലയുടെ ശ്രമമെന്ന് മുഖ്യമന്ത്രി

കിറ്റും ക്ഷേമ പെൻഷനും മുടക്കാനാണ് ചെന്നിത്തലയുടെ ശ്രമമെന്ന് ആരോപണവുമായി മുഖ്യമന്ത്രി. സർക്കാർ പെൻഷൻ നൽകുന്നത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടിട്ടല്ല. കിറ്റിന്റെ പിതൃത്വം ഏറ്റെടുക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. അരിയും പെൻഷനും മുടക്കാനുള്ള തീരുമാനത്തിൽനിന്ന് ചെന്നിത്തല പിൻവലിഞ്ഞ് ജനങ്ങളോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.