News Kerala

ചെറിയാൻ ഫിലിപ്പ് നാളെ കോൺഗ്രസിൽ ചേരും

ചെറിയാൻ ഫിലിപ്പ് നാളെ കോൺഗ്രസിൽ ചേരും. രാവിലെ 11 മണിക്ക് എ കെ ആന്റണിയെ കണ്ട ശേഷമായിരിക്കും പ്രഖ്യാപനം.

Watch Mathrubhumi News on YouTube and subscribe regular updates.