News Kerala

കോഴിയിറച്ചിക്ക് റെക്കോര്‍ഡ് വില; കിലോ 240 രൂപ

വടകര: സംസ്ഥാനത്ത് റെക്കോര്‍ഡിട്ട് കോഴിയിറച്ചി വില. ഒരു കിലോ കോഴിയിറച്ചിക്ക് 240 രൂപയായി. ഒരാഴ്ച്ചക്കിടെ വര്‍ദ്ധിച്ചത് 100 രൂപയാണ്. ചെറുകിട കച്ചവടക്കാര്‍ താത്കാലികമായി കച്ചവടം നിര്‍ത്തി. തമിഴ്‌നാട് ലോബിയാണ് വിലവര്‍ദ്ധനവിന് കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ദിവസവും 10മുത്ല്‍ 15 രൂപ വരെയാണ് കൂടുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.