News Kerala

ജനങ്ങൾക്ക് അന്നം കൊടുക്കുമ്പോൾ പ്രതിപക്ഷം പ്രതികാര പക്ഷമാകരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അരിവിതരണത്തെച്ചൊല്ലി പ്രതിപക്ഷത്തെ വീണ്ടും കടന്നാക്രമിച്ച് മുഖ്യമന്ത്രി. ജനങ്ങൾക്ക് അന്നം കൊടുക്കുമ്പോൾ പ്രതിപക്ഷം പ്രതികാര പക്ഷമാകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഭക്ഷ്യക്കിറ്റ് -പെൻഷൻ തുടങ്ങിയ ജനകീയ വിഷയങ്ങൾ മു‍ൻനിർത്തി പ്രതിപക്ഷത്തിനെതിരെ രാഷ്ട്രീയ തന്ത്രമൊരുക്കുകയാണ് മുഖ്യമന്ത്രി.

Mathrubhumi News is now available on WhatsApp. Click here to subscribe.