News Kerala

ചാന്‍സിലര്‍ പദവി ഏറ്റെടുക്കണമെന്ന് ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി

സര്‍വകലാശാല ചാന്‍സിലര്‍ പദവി ഏറ്റെടുക്കണമെന്ന് ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി. വിദേശ ചികിത്സയ്ക്ക് പുറപ്പെടുന്നതിന് മുന്‍പ് ഗവര്‍ണറെ ഫോണില്‍ വിളിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന.

Watch Mathrubhumi News on YouTube and subscribe regular updates.