News Kerala

നിയമസഭയില്‍ മന്ത്രി ശശീന്ദ്രനെ സംരക്ഷിച്ച് മുഖ്യമന്ത്രി

സ്ത്രീപീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടെന്ന ആരോപണത്തില്‍ മന്ത്രിയെ പൂര്‍ണമായി ന്യായീകരിച്ച് മുഖ്യമന്ത്രി നിയമസഭയില്‍. പാര്‍ട്ടിക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് എ കെ ശശീന്ദ്രന്‍ അന്വേഷിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.