News Kerala

ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് എൻഎസ്എസ് നോട്ടീസ് അയച്ചു

തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് എൻഎസ്എസ് നോട്ടീസ് അയച്ചു. മുന്നോക്ക സമുദായ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് കോടതി നിർദ്ദേശം സർക്കാർ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.ഒരു മാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരിയിൽ ആണ് ഹൈക്കോടതി ഉത്തരവിട്ടത്.

Watch Mathrubhumi News on YouTube and subscribe regular updates.