News Kerala

ചീഫ് വിപ്പ് പദവി സ്ഥാനം സിപിഐ ഏറ്റെടുത്തു; ഒല്ലൂര്‍ എം.എല്‍.എ കെ. രാജന്‍ ചീഫ് വിപ്പാകും

തിരുവനന്തപുരം: ഒല്ലൂര്‍ എം.എല്‍.എ കെ. രാജനെ ചീഫ് വിപ്പായി നിയമിക്കാന്‍ സിപിഐ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവിന്റെതാണ് തീരുമാനം.