News Kerala

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം; ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

തൂവ ഊരിലെ വള്ളി രാജേന്ദ്രന്റെ ഒന്നര മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഈ ആഴ്ചയിലെ രണ്ടാമത്തെ നവജാത ശിശുമരണമാണിത്.

Watch Mathrubhumi News on YouTube and subscribe regular updates.