കുത്തിവെപ്പിനെ തുടർന്ന് കുട്ടി മരിച്ച സംഭവം: ശാസ്ത്രീയ പരിശോധന നടത്തണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി
കോഴിക്കോട് കക്കട്ടിലിലെ പതിനൊന്ന് വയസുകാരന്റെ മരണത്തിൽ ശാസ്ത്രീയ പരിശോധന നടത്തണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി. CWC യുടെ അന്വേഷണ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചു. നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ കുത്തിവെപ്പിന് പിന്നാലെയാണ് കുട്ടി മരിച്ചത്. മാതൃഭൂമി ന്യൂസ് ഫോളോ അപ്പ്