News Kerala

നാണയം വിഴുങ്ങി കുട്ടി മരിച്ച സംഭവത്തില്‍ ആശുപത്രികള്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

കൊച്ചി: നാണയം ഉള്ളില്‍ ചെന്ന് കുട്ടി മരിച്ച സംഭവത്തില്‍ ആശുപത്രികള്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്.എറണാകുളം ഡി എം ഒയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും, കളക്ടര്‍ക്കുമാണ് റിപ്പോര്‍ട്ട് നല്‍കിയത്.