News Kerala

എസ്എംഎയെ അതിജീവിച്ച് കുഞ്ഞിനെ സ്വന്തമാക്കി ദമ്പതിമാർ

ചികിത്സ ചെലവിന്റ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയെ പ്രതിരോധിച്ച് കുഞ്ഞിനെ സ്വന്തമാക്കിയവരാണ് കാസര്‍കോട്ടെ റഹ്മത്തുള്ള - സെഫിയത്ത് ഷിബില ദമ്പതിമാര്‍. രണ്ടു മക്കളെ നഷ്ടമായ ദമ്പതിമാര്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റ സഹായത്തോടെയാണ് ഈ ജനിതകരോഗത്തെ മറികടന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.