News Kerala

ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതി റിപ്പോർട്ട് കുടുംബ കോടതിയിൽ നൽകി

ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതി റിപ്പോർട്ട് കുടുംബ കോടതിയിൽ നൽകി. ദത്ത് റദ്ദാക്കണമോയെന്ന് ശിശുക്ഷേമ സമിതി അറിയിക്കണമെന്ന് കോടതി. കുഞ്ഞ് ദത്ത് നല്‍കാന്‍ പ്രാപ്തനാണോ അല്ലയോ എന്നും ശിശുക്ഷേമ സമിതി വ്യക്തമാക്കണം.

Watch Mathrubhumi News on YouTube and subscribe regular updates.