News Kerala

ശിശുവികസന വകുപ്പ് ഡയറക്ടർ അനുപമയുടെ മൊഴിയെടുക്കും

കുട്ടിയെ അമ്മ അറിയാതെ ദത്തു നൽകിയെന്ന പരാതിയിൽ ശിശുവികസന വകുപ്പ് ഡയറക്ടർ അനുപമയുടെ മൊഴിയെടുക്കും. നാളെ വൈകിട്ട് നാല് മണിക്ക് ഹാജരാകാൻ അനുപമയ്‍ക്ക് നിർദേശം.
Watch Mathrubhumi News on YouTube and subscribe regular updates.