News Kerala

എഴുപത്തിയഞ്ച് വയസുള്ള അമ്മയെ മക്കള്‍ റോഡില്‍ ഉപേക്ഷിച്ചു

ആലപ്പുഴ പുന്നപ്രയില്‍ എഴുപത്തിയഞ്ച് വയസുള്ള അമ്മയെ മക്കള്‍ റോഡില്‍ ഉപേക്ഷിച്ചതായി പരാതി. തന്റെ കൈവശ മുണ്ടായിരുന്ന പണവും മകന്‍ കൈവശപ്പെടുത്തിയത്തിയെന്ന് വയോധിക പറയുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.