News Kerala

ചങ്ങമ്പുഴയുടെ വാഴക്കുല വൈലോപ്പിള്ളിയുടേതായത് പഴയ സിനിമ ലേഖനത്തിറെ കോപ്പി

ചങ്ങമ്പുഴയുടെ വാഴക്കുല വൈലോപ്പിള്ളിയുടെ കവിതയാണെന്ന ചിന്താ ജെറോമിന്റെ കണ്ടെത്തൽ പഴയ സിനിമ ലേഖനത്തിറെ കോപ്പി. ബോധി കോമൺസ് എന്ന പോർട്ടലിൽ 2010ൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വാഴക്കുല വൈലോപ്പിള്ളിയുടേതാക്കിയത്. വസ്തുത പിഴവും അക്ഷരതെറ്റും അതേപടി ചിന്തയും പ്രബന്ധത്തിൽ പകർത്തി.

Watch Mathrubhumi News on YouTube and subscribe regular updates.