News Kerala

ചിന്നക്കനാലിൽ അനധികൃതമായി മുറിച്ചത് 142 മരങ്ങൾ

ഇടുക്കി: ഇടുക്കി ചിന്നക്കനാലിലെ ഏലക്കുത്തകപ്പാട്ട ഭൂമിയിൽ നിന്ന് ഉൾപ്പെടെയായി അനധികൃതമായി മുറിച്ചത് 142 മരങ്ങൾ. മരം മുറിച്ചവരെ അറസ്റ്റ് ചെയ്യുമെന്ന് വനം വകുപ്പ്. ആദ്യം ഒന്നേകാൽ ലക്ഷം രൂപ പിഴ മാത്രമാണ് മരം മുറിച്ചവർക്ക് എതിരെ വനംവകുപ്പ് ചുമത്തിയിരുന്നത്.

Mathrubhumi News is now available on WhatsApp. Click here to subscribe.