News Kerala

ചിന്നക്കനാൽ സഹകരണ ബാങ്കിലെ ക്രമക്കേട്; വ്യാജ പട്ടയത്തിൻമേൽ ലോൺ അനുവദിച്ചതിന്റെ തെളിവുകൾ പുറത്ത്

ചിന്നക്കനാൽ സഹകരണ ബാങ്കിലെ ക്രമക്കേട് വ്യാജ പട്ടയത്തിൻമേൽ ലോൺ അനുവദിച്ചതിന്റെ തെളിവുകൾ പുറത്ത്. സിപിഎം ചിന്നക്കനാൽ ലോക്കൽ സെക്രട്ടറി വി എക്സ് ആൽബിനാണ് വ്യാജ പട്ടയത്തിൻമേൽ ലോൺ അനുവദിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.