News Kerala

നെയ്യാറ്റിന്‍കരയില്‍ വീണ്ടും ചിട്ടി തട്ടിപ്പ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീണ്ടും ചിട്ടി തട്ടിപ്പ്. നെല്ലിമൂട് വി.ആര്‍.എസ് ചിട്ടിഫണ്ട് എന്ന സ്ഥാപനമാണ് 16 കോടിയോളം രൂപ തട്ടിയെടുത്തത്. ചിട്ടി ഫണ്ട് ഉടമ രവീന്ദ്രനെ പോലീസ് പിടികൂടി.