News Kerala

കെ.കൃഷ്ണന്‍കുട്ടിക്ക് ജന്മനാട്ടില്‍ ആവേശകരമായ സ്വീകരണം

പാലക്കാട്: മന്ത്രിയായ ശേഷം ചിറ്റൂരിലെത്തിയ കെ.കൃഷ്ണന്‍കുട്ടിക്ക് ജന്മനാട്ടില്‍ ആവേശകരമായ സ്വീകരണം. നാട്ടിലെ ജലക്ഷാമം ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.