News Kerala

വയനാട്ടില്‍ ഒരാള്‍ക്കുകൂടി കോളറബാധ

വയനാട്: ജില്ലയില്‍ ഒരാള്‍ കൂടി കോളറ ബാധിച്ച് ചികിത്സ തേടി. കല്‍പ്പറ്റയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനിക്കാണ് രോഗം ബാധിച്ചത്. പകര്‍ച്ച വ്യാധിയുടെ പശ്ചാത്തലത്തില്‍ കോഴിക്കോടു മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ദ സംഘം വയനാട്ടിലെത്തി പരിശോധന നടത്തി.