News Kerala

ജനതാ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് വീടുകളില്‍ കുര്‍ബാനയില്‍ പങ്കെടുത്ത് ക്രൈസ്തവ വിശ്വാസികള്‍

കോട്ടയം: കോട്ടയത്ത് ക്രൈസ്തവ വിശ്വാസികള്‍ ജനതാ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് വീടുകളില്‍ കുര്‍ബാനയില്‍ പങ്കെടുത്തു.