News Kerala

നയതന്ത്ര ബാഗേജുവഴി മതഗ്രന്ഥം കൊണ്ടുവന്ന സംഭവം: കസ്റ്റംസ് രണ്ട് പേരെ ചോദ്യം ചെയ്യുന്നു

കൊച്ചി: നയതന്ത്ര ബാഗേജുവഴി മതഗ്രന്ഥം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. വിമാനത്താവളത്തില്‍നിന്ന് പാഴ്‌സലുകള്‍ യു.എ.ഇ കോണ്‍സുലേറ്റിലെത്തിച്ച ലോറി ഉടമയെയും ഡ്രൈവറെയുമാണ് ചോദ്യം ചെയ്യുന്നത്. മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് വൈകാതെ ചോദ്യം ചെയ്‌തേക്കും.