News Kerala

സിംസ് പദ്ധതിയില്‍ ഗാലക്‌സോണ്‍ കമ്പനിയെ ഉള്‍പ്പെടുത്തിയതില്‍ കൂടുതല്‍ ദുരൂഹത

തിരുവനന്തപുരം: സിംസ് പദ്ധതിയില്‍ ഗാലക്‌സോണ്‍ കമ്പനിയെ ഉള്‍പ്പെടുത്തിയതില്‍ കൂടുതല്‍ ദുരൂഹത. കമ്പനിയുടെ മൂന്ന് ഡയറക്ടര്‍മാരില്‍ രണ്ട് പേര്‍ മുമ്പ് അയോഗ്യരാക്കപ്പെട്ടവരാണ്. ഗാലക്‌സോണ്‍ ബിനാമി കമ്പനിയെന്നും ആക്ഷേപം ഉയരുന്നു.