സംസ്ഥാനത്ത് തിയറ്ററുകള്‍ ബുധനാഴ്ച തുറക്കും
കൊച്ചി: സംസ്ഥാനത്ത് തിയറ്ററുകള്‍ ബുധനാഴ്ച തുറക്കും. വിതരണക്കാര്‍ക്ക് നല്‍കാനുളള പണം ഗഡുക്കളായി നല്‍കാമെന്ന് തിയറ്റര്‍ ഉടമകള്‍. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.