News Kerala

കോട്ടയത്ത് കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം

കോട്ടയം: കോട്ടയത്ത് കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം. എരുമേലി ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് മാത്രം പത്രിക നല്‍കിയത് നാല് പേര്‍. ഭരണങ്ങാനത്ത് ജോസ് വിഭാഗത്തിലെ സിറ്റിങ് അംഗം വിമതയായി പത്രിക നല്‍കി