News Kerala

കോവിഡ് മൂന്നാം തരംഗം നേരിടാൻ മുന്നൊരുക്കവുമായി ആരോഗ്യവകുപ്പ് - കോവിഡ് ജാ​ഗ്രത എപ്പിസോഡ്: 22

കോവിഡ് രണ്ടാം തരംഗം തുടരവേ തന്നെ മൂന്നാം തരംഗം നേരിടാൻ മുന്നൊരുക്കവുമായി ആരോഗ്യവകുപ്പ്. ചികിത്സാ സൗകര്യങ്ങൾ ശക്തിപ്പെടുത്താനും ഓക്സിജൻ ലഭ്യത വർദ്ധിപ്പിക്കാനും നടപടി തുടങ്ങി.

Watch Mathrubhumi News on YouTube and subscribe regular updates.