പെങ്ങമുക്ക് ലക്ഷം വീട് കോളനിയില്‍ ആര്‍ദ്രം പദ്ധതിയില്‍ ക്രഡായ് കേരള 26 വീടുകള്‍ കൈമാറി
തൃശൂര്‍: തൃശൂര്‍ കുന്നംകുളം പെങ്ങമുക്ക് ലക്ഷം വീട് കോളനിയിലെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 26 വീടുകളുടെ താക്കോല്‍ ദാനം മന്ത്രി എസി മൊയ്തീന് നിര്‍വ്വഹിച്ചു. ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി കെട്ടിടനിര്‍മ്മാതാക്കളുടെ സംഘടനയായ ക്രെഡായി കേരളയാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്.