News Kerala

അര്‍ബന്‍ ബാങ്കിലെ കോഴ ആരോപണത്തില്‍ വയനാട് ജില്ലാ കോണ്‍ഗ്രസില്‍ കലാപം

സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കിലെ കോഴ ആരോപണത്തില്‍ വയനാട് ജില്ലാ കോണ്‍ഗ്രസില്‍ കലാപം. അഴിമതിയാരാപണം ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നതെന്ന് ഡിസിസി പ്രസിഡണ്ട് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ മാതൃഭൂമി ന്യൂസിനോട്.

Watch Mathrubhumi News on YouTube and subscribe regular updates.