News Kerala

രണ്ടാമത്തെ ഡോസ് വാക്‌സീനായി തിരക്ക് കൂട്ടേണ്ടതില്ലെന്ന് മുഖ്യമന്ത്രി

രണ്ടാമത്തെ ഡോസ് വാക്‌സീനായി തിരക്ക് കൂട്ടേണ്ടതില്ലെന്ന് മുഖ്യമന്ത്രി.ആദ്യ ഡോസ് എടുത്ത് മൂന്ന് മാസത്തിന് ശേഷം രണ്ടാമത്തെ ഡോസ് എടുക്കുന്നതാണ് ഫലപ്രദമെന്നും അതിനാല്‍ രണ്ടാമത്തെ ഡോസ് വാക്‌സീനായി തിരക്ക് കൂട്ടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.