കെഎസ്ഇബിയും വാട്ടര്‍ അതോറിറ്റിയും കുടിശ്ശിക പിരിക്കുന്നത് ഒഴിവാക്കണം; മുഖ്യമന്ത്രി
കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കെഎസ്ഇബിയും വാട്ടര്‍ അതോറിറ്റിയും കുടിശ്ശിക പിരിക്കുന്നത് രണ്ട് മാസത്തേക്ക് നിര്‍ത്തിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.






