News Kerala

മുഖ്യമന്ത്രി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിക്കും. മലപ്പുറത്തെ ഭൂതാനത്തും വയനാട് മേപ്പാടിയിലുമാണ് സന്ദര്‍ശനം. റവന്യൂമന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ അനുഗമിക്കും.