News Kerala

എല്ലാ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും നമുക്കൊന്നിച്ചു നിന്ന് അതിജീവിക്കാം- മുഖ്യമന്ത്രി

വയനാട്: മഴയിലും ഉരുൾപൊട്ടലിലും ഉണ്ടായ നാശനഷ്ടങ്ങളെയും കഷ്ടപ്പാടുകളെയും ഒരുമിച്ച് നേരിടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് മേപ്പാടിയിൽ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് സംസാരിക്കുകയായുരുന്നു അദ്ദേഹം. എല്ലാ കാര്യത്തിനും സർക്കാർ കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.