News Kerala

ശബരിമല അവലോകനയോഗത്തില്‍ വനംവകുപ്പിന് മുഖ്യമന്ത്രിയുടെ വിമര്‍ശനം

തിരുവനന്തപുരം: ശബരിമലയിലെ പ്രവര്‍ത്തനങ്ങളില്‍ തടസം നില്‍ക്കുന്നതിന് വനം വകുപ്പിന് അവലോകന യോഗത്തില്‍ മുഖ്യമന്ത്രിയുടെ ശകാരം. പമ്പയിലെ മണല്‍ ദേവസ്വം ബോര്‍ഡിന് നല്‍കാത്തതിലും അരവണ പ്ലാന്റിനും റോഡിനും തടസം നില്‍ക്കുന്നതിനുമാണ് വിമര്‍ശനം.