News Kerala

നാടിന് ഗുണമുണ്ടാകുന്ന പദ്ധതിയെ ഇല്ലാതാക്കാന്‍ പ്രതിപക്ഷ ശ്രമമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കഴമ്പില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് ലൈഫ് മിഷൻ പദ്ധതിയെ അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളു‌ടെ സ്വപങ്ങളെ തകർക്കുകയാണ് കോൺഗ്രസും ബിജെപിയുമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.